Malayalam Hymn ന-റ

വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക


1. വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക കാര്യങ്ങള്‍
യേശുവിന്‍ വന്‍ മഹത്വം- തന്‍ സ്നേഹ വാത്സല്ല്യം!
വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-അതെത്ര സത്യമാം
തൃപ്തിയരുളും സാക്ഷ്യം മറ്റെന്തിനേക്കാളും


പല്ലവി:
വര്‍ണ്ണിക്കും ഞാനെന്‍ സാക്ഷ്യം, സ്വര്‍ ഗ്ഗേ അതെന്റെ ലക്‌ഷ്യം
വര്‍ണ്ണിക്ക മാത്രം ലക്‌ഷ്യം യേശുവിന്‍ സ്നേഹത്തെ


2. വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം അതത്ഭുതമത്രേ
തങ്ക സങ്കല്പ്പത്തെക്കാള്‍ അതുല്ല്യമേയതു
ഞാന്‍ വണ്ണിക്കുമെന്‍ സാക്ഷ്യം വന്‍ നേട്ടം ഞാന്‍ നേടി
അതൊന്നു കൊണ്ടു മാത്രം ഞാന്‍ വര്‍ണ്ണിക്കും വീണ്ടും.


3. വര്‍ണ്ണിക്കും വീണ്ടുംസാക്ഷ്യം ഞാന്‍ എന്നും ആമോദാല്‍
വര്‍ണ്ണിച്ചീടുമ്പോള്‍ വീണ്ടും മധുര്യമേറുന്നു.
ഞാന്‍ വര്‍ണ്ണിക്കുമെന്‍സാക്ഷ്യം ഹാ കേട്ടിടാത്തോര്‍ക്കായ്
രക്ഷയരുളും വാര്‍ത്ത നല്‍ ദൈവ വചനം.


4. വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം ആസ്വദിപ്പോര്‍ക്കെല്ലാം
ദാഹം വിശപ്പും മാറ്റും ശ്രവിക്കുന്നോര്‍ക്കെല്ലാം
മഹത്വദര്‍ശനത്തില്‍ ഞാന്‍ പാടും നല്‍ ഗാനം
ഞാന്‍ എന്നും സ്നേഹിച്ചീടും പുരാതന സാക്ഷ്യം.

 


വാ വരിക ഇമ്മാനുവേൽ


1. വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ
ദേവസുതാ വന്ന-വരെ അടിമ നീക്കി പാ-ലിക്ക.


പല്ലവി:
പാടിൻ പാടിൻ ഹേ യി-സ്രായേൽ
വരും നിനക്കിമ്മാ-നുവേൽ.


2. വാ! വാനിലെ വിജ്ഞാ-നമെ, സർവ്വവും പാലിക്കു-ന്നോനേ
പോകേണ്ടും പാത കാ-ണുവാൻ, ജ്ഞാനം ഞങ്ങൾക്കി-ന്നേ-കുകേ.


3. യിശ്ശായി ദണ്ഡേ, മ-ക്കളെ പിശാചിൽ നിന്നു ര-ക്ഷിക്ക
മരണപാതാള-ങ്ങൾ മേൽ അവർക്കു ജയം നല്-കുകേ.


4. അരുണോദയമെ-വന്നു തോഷിപ്പിക്കെങ്ങ-ളു-ള്ളത്തെ
പാലിക്ക രാവിൻ മേ-ഘത്തെ ചാവിൻ ഘോര നിഴൽ- മാറ്റി.


5. ദാവീദിൻ സുതനെ-വന്നു തുറക്കെങ്ങൾ സ്വർ ഭ-വനം
ഉന്നതി മാർഗ്ഗം തെ-ളിക്ക, ദുർഗ്ഗതിവാതില-ടക്ക.


6. വാ! വരിക ശക്തി-കർത്താ ജോതിർമേഘത്തിലാ-ദരം
ഗോത്രങ്ങൾക്കു സീനാ-യിമേൽ ധർമ്മശാസ്ത്രം പണ്ടേ-കിയോൻ.


7. യിശ്ശായി വേരേ, നീ-തന്നെ, ദൈവമക്കൾക്കു മാതൃക
സർവ്വരുമേ കേഴു-ന്നിതാ, നമിക്കുംനിന്നെ ജ്ഞാ-നികൾ.


8. വാ! ലോകത്തിൻ പ്രത്യാ-ശയെ, യോജിപ്പിക്കെങ്ങൾ മാ-നസം;
ഭിന്നത നീക്കി ശാ-ന്തിയെ ഞങ്ങൾക്കു നല്ക രാ-ജനേ.

 


വാക്കു മാറാത്തതാം വിശ്വസ്ത നാഥാ


വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
നിന്നെ പിരിഞ്ഞെനിക്കൊന്നുമില്ലേ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ


പല്ലവി
നീ വാക്കു മാറിടാ നീ വാക്കു മാറിടാ
രാവിലെ തോറും നിന്‍ സ്നേഹം തീരാ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ


ശീതവും ഉഷ്ണവും ഗ്രീഷ്മവും കൊയ്ത്തും
സൂര്യ ചന്ദ്രാതിയും താരകളും
ഒത്തു ചേര്‍ന്നാര്‍ത്തിടും സൃഷ്ടിയോടൊപ്പം
നീ എന്നുമെന്നും അനന്ന്യനെന്നു


പാപം ക്ഷമിച്ചെനിക്കാനന്ദമേകി
സാനന്ദ മേകി വഴി നടത്തി
ഭക്തി പ്രത്യാശയും അന്നന്നു നല്‍കി
അത്യന്തനുഗ്രഹം എകിയല്ലോ.

 


വിശ്വാസികളേ, വാ


1. വിശ്വാസികളേ, വാ
തുഷ്ടമാനസർ ആയ് വന്നീടുക; വാ,
നിങ്ങൾ ബേത്ലഹേമിൽ
വാ വന്നു കാണ്‍മീൻ ത്രവിഷ്ടപരാജൻ:


Chorus
ഹാ! വേഗം വന്നു പാടി
ഹാ! വേഗം വന്നു വാഴ്ത്തിൻ
വാ! വേഗം വന്നു വാഴ്ത്തിൻ കർത്താവേ


2. ദേവാദി മാ ദേവൻ ശ്രീയേശുകർത്താവു
ഈ ലോകേ വന്നുദിച്ചു കന്യയിൽ
രാജാധിരാജൻ സൃഷ്ടിയല്ല ജാതൻ;


3. മാലാഹാരോടു മേളം കൂടി പാടിൻ
സ്വര്‍ല്ലോക നിവാസികളേ പാടിൻ
മഹോന്നതത്തിൽ ദൈവത്തിനു സ്തോത്രം;


4. ഈ ഭൂമിയിൽ ജാതൻ പ്രഭയേ രാജൻ
ഈശോതമ്പുരാന്നു സ്തോത്രം പാടിൻ
പാരിലുള്ളോരേ വന്ദനം കരേറ്റിൻ;


Vishwasikale vaa, Thushta maanasarai
Vanniduka vaa ningal Bethlahemil
Vaa, vannu kaanmin, Thrivishtaparaajan


Chorus
Haa vegam vannu padi,
Haa vegam vannu vazhthin
Vaa vegam Vannu Vaazhthin, Karttave


Devadi ma devan, Sree yesu karthaavu
Ee loke vannudichu kanyayil
Rajaadhi raajan srushtialla jaathan;


Malahamarodu melam koodi paadin
Swarloka nivasikale paadin
Mahonnathathil daivathinu sthothram


Iee bhoomiyil jaathan, prabha yerum raajan
Ieeso thampuranu sthothram paadin
Parilullore vannanam karettin;

 


വിസ്താരമാം ദൈവസ്നേഹം


1.വി-സ്താ-രമാം ദൈവസ്നേഹം!
വ-ർണ്ണി-ച്ചീടൊല്ലാ മനു-ഷ്യനാൽ.
താര-ങ്ങൾക്കും-അ-പ്പുറമായ്;
പാതാളത്തിൻ ആ-ഴങ്ങൾ വരെ!
ഏ-ദനിലെ- വൻ പാ-പത്തെ
തൻ പുത്രനാലെ താൻ പോ-ക്കി
അ-ലഞ്ഞിടും തൻ പൈതലെ
പാപം പോ-ക്കി താ-തൻ വീ-ണ്ടു.


Ref
ദൈ-വ-സ്നേഹം ഹാ നിർ-മ്മലം!
അത്യനല്പമേ തൻ ശ-ക്തി!
ശുദ്ധർ പാടും-തൻ നൽസ്തുതി
ദൂതർ വാ-ഴ്ത്തി-ടുന്നു എ-ന്നും


2.കാ-ലങ്ങളോ ഹാ നീങ്ങി പോം!
സിം-ഹാസന-ങ്ങൾ മാ-റിപ്പോകും.
ദൈവ-ത്തെയോ മറ-ന്നു പോം,
പർവ്വ-തങ്ങളോ പാടീ-ടുമേ!
ദൈവ സ്നേ-ഹം സു-നിശ്ചയം,
വീണ്ടെ-ടുപ്പിൻ മാ വൻ സ്നേ-ഹം!
ശുദ്ധർ പാടും തൻ നൽ സ്തുതി,
ദൂതർ വാഴ്ത്തീടുന്നു എ-ന്നും.


3.ആ-ഴിയോളം മ-ഷിയിനാൽ,
ആ-കാശത്തിലും കുറി-ച്ചിടാ.
മര-ങ്ങളാം തൂ-ലി-കയാൽ,
ലോകർക്കെല്ലാമേ ഏഴു-തിടാ.
ദൈവ സ്നേഹം വർണ്ണിക്കാമോ?
വറ്റിപോകുമേ വൻ ആ-ഴി!
ദിക്കു-കളും കവിഞ്ഞിടും,
തീർന്നു പോകുമേ വൻ വാ-നം!

 


ശുദ്ധിക്കായ് നീ


ശുദ്ധിക്കായ് നീ യേശു സമീപേ പോയോ
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ
പൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപ
തന്നിൽവച്ചോ ശുദ്ധിയായോ നീ ?


Ref
കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധി
നൽകും രക്തത്തിൽ
ഹിമംപോൽ നിഷ്കളങ്കമോ നിൻ അങ്കി
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?


അനുദിനം രക്ഷകൻ പക്ഷത്തോ നീ
ശുദ്ധിയായ് നടന്നീടുന്നത്?
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോ
വിശ്രമം നാഴിക തോറുമേ?;-


കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?
ഏറ്റവും വെൺമയായ് കാണുമോ
സ്വർപ്പൂരത്തിൽ വാസം ചെയ്തിടാൻ യോഗ്യ-
പാത്രം ആയിത്തീരുമോ അന്നാളിൽ;-


പാപക്കറയേറ്റ അങ്കി നീ നീക്കി
കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക
ജീവനീർ ഒഴുകുന്നു അശുദ്ധർക്കായ്
കുളിച്ചു ശുദ്ധിയായിടുക;-


Shuddhikkaai nee Yeshu Sameepay poyo
Kulicho kunjattin rakthathil?
Poornaashrayam ee nimisham Than krupa
Thannil vecho suddhiyayo nee


Ref
Kulicho kunjattin Athma suddhi
nalkum rakthathil
Himam pol nishkalangamo nin anki
Kulicho kunjattin rakthathil?


Anudinam Rakshakan pakshatho nee
Suddhiyai natannee tunnathe?
Kroosheria Karthanil ninakkunto
Vishramam nazhika thorumay?


Karthan varavil nin anki shudhhamo?
Eattavum venmayaai kaanumo?
Swar purathil vaasam cheithitaan yogya
Paathram aayi theerumo annalil?


Paapakkara eatta anki nee neekki
Kunjattin rakthathil kulikka
Jeeva neer ozhukunnu asuddharkai
Kulichu suddhi yayeetuka