Malayalam Hymn ന-റ

ശോധനയിൽ വീഴല്ലേ


ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം
വേറെ ജയം ഉണ്ടാം ഒരു ജയത്താൽ
നന്നായ് പൊരുതി രാ-ഗാതി അടക്ക
യേശുവേ നോക്കെന്നും താൻ നടത്തിടും


Ref
യാചിക്കേശു സഹായം
ആശ്വാസം ബലം കാവൽ
യേശു മനസ്സുള്ളോനാം
താൻ നിന്നെ നടത്തും


ദുഷ്ടസഖിയും ദുർ-വാക്കും ത്യജിക്ക
ദൈ-വതിരുനാമം ചൊൽ ഭക്തിയോടെ
വി-വേകം എരിവു- നേർ ദയ കൊൾക
യേശുവേ നോക്കെന്നും താൻ നടത്തിടും


ദൈവം കിരീടം നൽ-കും വിജയിക്കു
വിശ്വാസം ജയി-ക്കും തോൽവി വന്നേക്കാം
രക്ഷകൻ എകും നൽ-ബ-ലം നമുക്ക്
യേശുവേ നോക്കെന്നും, താൻ നടത്തിടും